2009, ഡിസംബർ 29, ചൊവ്വാഴ്ച
2009, ഡിസംബർ 22, ചൊവ്വാഴ്ച
INTERNATIONAL CHILDRENS DAY CELEBRATIONS
2009, ഡിസംബർ 8, ചൊവ്വാഴ്ച
ശ്രീനാരായണ സ്മരണയും സെമിനാറും
ചര്‍ച്ച ചെയ്യപ്പെട്ട സെമിനാര്‍ ശ്രോതാക്കളുടെ സജീവ പങ്കാളിത്തംകൊണ്ട് ശ്രദ്ദേയമായി.
പല നിഗമനങ്ങളും ചോദ്യം ചെയ്യപ്പെട്ടു. ഒമാനിലെ പ്രവാസി സമൂഹത്തിന് തീര്‍ത്തും
വ്യത്യസ്തമായ ഒരനുഭവമായിരുന്നു ദിവസം മുഴുവന്‍ നീണ്ടുനിന്ന സെമിനാറും, ചര്‍ച്ചകളും.
2009, ഒക്ടോബർ 17, ശനിയാഴ്‌ച
മലയാളം ന്യൂസ് - ഒക്ടോബര്‍ 13, 2009
മലയാളം ന്യൂസ് - ഒക്ടോബര്‍ 11, 2009
ന്യൂനപക്ഷ സാംസക്കാരിക മൂലധനം പരിഗണിക്കപ്പെടണം -ഹമീദ് ചേന്ദമംഗല്ലൂര്‍
കൂടുതല്‍ ഇവിടെ വായിക്കുക
http://docs.google.com/Doc?docid=0Af21lsB-cDJcZGc4eHg5c3RfNGc1bndubWM2&hl=en
2009, ഒക്‌ടോബർ 4, ഞായറാഴ്‌ച
SREE NARAYANA SMARANA
IDAM MUSCAT organizes Seminar and lecture on 9th October 2009,
in memory of the great renaissance leader of Kerala , SREE NARAYANA GURU.
Seminar, on Neo Social Movements- Strength and Weakness,
attended by J. DevIka , Dileep Raj and Dr. Abdul Kader,
Time 9AM to 5PM Lunch at 1PM.
The subject of the Lecture will be Multiculturalism and Society by
eminent writer and social critic Hameed Chendamangaloor
at 8PM Programs will be held at Al Maasa hall Ruwi.
SEMINAR
Neo Social Movements – Strength and weakness
Moderator: Hameed Chendamangaloor
Writer and Socio-Political thinker
Papers presented by:
J. Devika
Director Center for Development studiesTrivandrum.
T.N. Joy
A socio political observer and work as a Beauty Consultant in Kerala.
Dileep raj
Writer engaged in studies of Neo Social movements and runs Book Port Kochi.
Dr. Abdul Kader
Environmental activist working in Dubai
**************
Lecture:
Multiculturalism and Society
Hameed ChendaMangaloor
For seminar delegate registration
please contact Mrs. Deepti - 957 11 271
2009, ഒക്‌ടോബർ 3, ശനിയാഴ്‌ച
ഗാന്ധി സ്മരണയിൽ ഇടം രക്തദാന ക്യാമ്പും ഡയബറ്റിക് സെമിനാറും നടന്നു.
ഇടം ഓണം - ഈദ് ആഘോഷിച്ചു
വൈകിട്ട് അവസാനിച്ച ഓണം ഈദ് ആഘോഷം പങ്കടുത്ത എല്ലാവർക്കും തന്നെ നല്ലൊരനുഭവമായിരുന്നു.
2009, സെപ്റ്റംബർ 28, തിങ്കളാഴ്‌ച
BLOOD DONATION CAMP
ഇതോടനുബന്ധിച്ച് നടക്കാൻ പോകുന്ന ഡയബറ്റിക് ക്ലിനിക്കും ബോധവൽക്കരണ പ്രഭാഷണവുമാണ് മറ്റൊരു പരിപാടി. രോഗികൾക്ക് ഫ്രീ കൺസൽട്ടേഷനും ഡോക്ടർമാരുമായി സ്വതന്ത്രമായി സംവദിക്കാനുമുള്ള അവസരവും ലഭ്യമാകത്തക്ക രീതിയിലാണ് ഈ പരിപാടി രൂപകല്പന ചെയ്തിരിക്കുന്നത്. പ്രമുഖ ഡോക്ടർമാർ ഇതിൽ പങ്കെടുക്കുന്നു.
മുകളിൽ സൂചിപ്പിച്ച എല്ലാ പരിപാടികളിലേക്കും മസ്കറ്റിലെ എല്ലാ മനുഷ്യസ്നേഹികളെയും ഇടം സ്വാഗതം ചെയ്യുകയാണ്. പരിപാടിയുടെ വിശദാംശങ്ങളും ബന്ധപ്പെടേണ്ട നമ്പറുകളും താഴെക്കൊടുക്കുന്നു.
2009, സെപ്റ്റംബർ 12, ശനിയാഴ്‌ച
ഇടം ഈദ് ഓണം ആഘോഷവും ശ്രീനാരായണ സ്മരണയും
2009, ഓഗസ്റ്റ് 12, ബുധനാഴ്‌ച
ഇടം സ്വാതന്ത്ര്യദിനാഘോഷം മാറ്റി വെച്ചു.
IDAM POSTPONES INDEPENDENCE DAY CELEBRATIONS
Indian Independence Day Celebrations, which was to be staged on Thursday,
August 13th at the Al-Maasa Hall. This decision was in response to the call by
Ministry of Health to avoid public gathering, which can owe to further
spreading of the disease.
Idam, a prominent face in the socio-cultural sphere of Muscat, was planning to
bring out an event with a special blend of arts to commemorate the 63rd
Independence Day of India. More than 60 participants were to perform at the
celebration supported by most modern digital technology.
“With more and more cases of H1N1 flu being reported, we have decided to
postpone our celebrations. We came to this decision to support the campaign
by the Health Ministry and as a precautionary measure,” said the organisers.
2009, ഓഗസ്റ്റ് 7, വെള്ളിയാഴ്‌ച
ഇടം സ്വാതന്ത്ര്യദിനാഘോഷങ്ങൾ
മുരളിക്ക് ആദരാഞ്ജലി
2009, ജൂലൈ 4, ശനിയാഴ്‌ച
ചങ്ങാതിക്കൂട്ടത്തിന് വര്‍ണ്ണാഭമായ തുടക്കം.....
ജൂലായ് 2ന് മറീനാബന്തര്‍ ബീച്ചില്‍ നിറഞ്ഞ സദസ്സില്‍ തെളിഞ്ഞ ക്യാമ്പ് ഫയറോടെ തുടക്കം കുറിച്ചു. കുട്ടികള്‍ ആലപിച്ച ക്യാമ്പ് ഗീതത്തിനിടെ ജൂലായ് 9,10 തിയ്യതികളില്‍ അനന്തപുരി ഹാളില്‍ നടക്കുന്ന ക്യാമ്പിന്റെ സാരഥികളായ കുട്ടികള്‍ സജേഷ് വിജയന്‍, ജിനി ഗോപി എന്നിവര്‍ ചേര്‍ന്ന് നിറഞ്ഞ സദസ്സിനേയും, ഇരമ്പുന്ന കടലിനേയും സാക്ഷി നിര്‍ത്തി ദീപം തെളിയിച്ചതോടെയാണ്
ചങ്ങാതിക്കൂട്ടത്തിന് തുടക്കമായത്.
ഡൈവിങ്ങ് ഉപകരണങ്ങള്‍ പരിജയപ്പെടുത്തിയതും, ഡൈവിങ്ങ് Demonstration നടത്തിയതും ചങ്ങാതിക്കുട്ടം കൂട്ടുകാര്‍ക്ക് ഒരു പുതിയ അനുഭവമാണ് ഉണ്ടാക്കിയത്. കുട്ടികളില്‍ ചിലര്‍ ഡൈവിങ്ങ് നടത്തുന്നതും കാണാമായിരുന്നു. 9മണിയോടെ ബീച്ചില്‍ നിന്നും പിരിഞ്ഞ കുട്ടികളും, രക്ഷിതാക്കളും, ഇടം പ്രവൃത്തകരും അടുത്തുള്ള പാര്‍ക്കില്‍ ഒത്തുചേരുകയും പുതിയ അംഗങ്ങളെ ശ്രീ. സോമന്‍ പരിജയപ്പെടുത്തുകയും ചെയ്തു.