പാര്‍ശ്വവല്‍കൃത സമൂഹങ്ങള്‍ക്കും സംവാദത്തിന് ഇടം നല്‍കുന്ന വിധത്തില്‍
രാഷ്ട്രീയം പുനംക്രമീകരിക്കണമെന്ന് സ്ത്രീപക്ഷ ചിന്തകയായ ഡോ. ജെ. ദേവിക
ഇടം സംഘടിപ്പിച്ച ശ്രീ നാരായണ സ്മരണയോടനുബന്ധിച്ച് നടന്ന
നവസാമൂഹ്യ പ്രസ്ഥാനങ്ങളിലെ സ്ത്രീസാന്നിധ്യം
എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ പറയുകയുണ്ടായി
കൂടുതല്‍ ഇവിടെ വായിക്കുക
1 അഭിപ്രായം:
ഒമാനില്‍ തന്നെയാണു ഞാനും ജോലി ചെയ്യുന്നത്. പക്ഷെ സ്ഥലപ്പേരു കേള്‍ക്കുമ്പോള്‍ തന്നെ ഒമാനിലുള്ളവര്‍ കണ്ണു തള്ളും.. ഇങ്ങനെയും ഒരു സ്ഥലമോ.. അതെ ആ സ്ഥലത്താണു ഞങ്ങള്‍ താമസിക്കുന്നത്.
ഞാന്‍, സെനു, തിരുവല്ല, പൊടിയാടി സ്വദേശി, ഇബ്രി റീജിയണല്‍ ഹോസ്പിറ്റലില്‍, മെഡിക്കല്‍ റെക്കോര്‍ഡ്‌സ് സൂപ്പര്‍വൈസറായി ജോലി ചെയ്യുന്നു. ഭാര്യയും, രണ്ടു മക്കളും [അനിക്ക 9 വയസ്സ്, ആരോണ്‍- 6 വയസ്സ്] ഇവിടെ ഇന്‍ഡ്യന്‍ സ്ക്കൂളില്‍ പഠിക്കുന്നു.
എനിക്കും ഒരു ബ്ലോഗ് ഉണ്ട്. പഴമ്പുരാണംസ്.
പിന്നെ എന്റെ നമ്പര്‍ 00968-95391059 / 25699258 ആണു.
ആരെങ്കിലും ഇബ്രിയില്‍ വരുന്നെങ്കില്‍ സുസ്വാഗതം.
ഇടം പോലെ ഒരു കൂട്ടായ്മ ഒക്കെ കണ്ടിട്ട് അസൂയയോടെ..
ഇബ്രിയില്‍ നിന്നും,
സെനുവും, കുടുംബവും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ