പ്രിയ മെമ്പര്‍,
മസ്ക്കറ്റിലെ പുരോഗമന ചിന്താഗതിക്കാരായ സാംസ്ക്കാരിക പ്രവൃത്തകരുടെ കൂട്ടായ്മയായ
ഇടം മസ്ക്കറ്റിന്റെ പ്രഥമ ജനറല്‍ബോഡിയോഗം മെയ് 29 വെള്ളിയാഴ്ച രാവിലെ 10മണിക്ക്
ഡാര്‍സൈറ്റ് അനന്തപുരി റെസ്റ്റോറന്റില്‍ വെച്ച് ചേരുകയാണ്.
ഇടത്തിലെ അംഗമായ താങ്കള്‍ കുടുംബസമേതം പ്രസ്തുത യോഗത്തിലും, യോഗാനന്തരമുള്ള

മദ്ധ്യാഹ്ന ഭക്ഷണത്തിനും പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
സ്നേഹപൂര്‍വ്വം
ഇടം
സ്നേഹപൂര്‍വ്വം
ഇടം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ