പ്രിയ മെമ്പര്‍,
ഇടം മസ്ക്കറ്റിന്റെ ജനറല്‍ബോഡിയോഗം
ജനുവരി 28 വെള്ളിയാഴ്ച രാവിലെ 10മണിക്ക്
ഡാര്‍സൈറ്റ് അനന്തപുരി റെസ്റ്റോറന്റില്‍ വെച്ച് ചേരുകയാണ്.
ഇടത്തിലെ അംഗമായ താങ്കള്‍ കുടുംബസമേതം
പ്രസ്തുത യോഗത്തിലും,
യോഗാനന്തരമുള്ള മദ്ധ്യാഹ്ന ഭക്ഷണത്തിനും
പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
സ്നേഹപൂര്‍വ്വം
ഇടം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ