ഇടം മസ്ക്കറ്റും,
മസ്കറ്റിലെ ഉദാരമനസ്ക്കരും കൈകോര്‍ത്ത്
ദേവസേനനും കുടുംബത്തേയുംനാട്ടിലെത്തിക്കാനുള്ള
ഭാരിച്ച ചിലവുകള്‍ എറ്റെടുക്കുകയായിരുന്നു
ഇടം മസ്ക്കറ്റിന്റെ നേതൃത്വത്തില്‍
സമാഹരിച്ച വിമാന ടിക്കറ്റും,1,30,000 രൂപയും,
ഒമാനിയം പ്രേഷകര്‍ നല്‍കിയ 27,000 രൂപയും,
അനന്തപുരി റെസ്റ്റോറന്റില്‍ വെച്ച്
ഇന്ത്യന്‍ അംമ്പാസഡര്‍ അനില്‍ വാധ്വവ
സേനന്റെ കുടംബത്തിന് കൈമാറി.
26ന് കാലത്തുള്ള ഒമാന്‍ എയര്‍ വിമാനത്തില്‍
കുടുംബം നാട്ടിലേക്ക് യാത്ര തിരിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ