ബഹുമാന്യരെ,
ഇടം മസ്ക്കറ്റ് സംഘടിപ്പിക്കുന്ന ഇ.എം.എസ്സ്., എ.കെ.ജി.
അനുസ്മരണ സമ്മേളനം 2009 മാര്‍ച്ച് 27 വെള്ളിയാഴ്ച
വൈകിട്ട് 7 മണിക്ക് റൂവിയിലുള്ള ഗോള്‍ഡന്‍ സിറ്റി
റെസ്റ്റോറന്റില്‍ വെച്ച് നടത്തപ്പെടുന്നു.
പ്രശസ്ത പത്രപ്രവര്‍ത്തകനായ
ശ്രീ. രാധാകൃഷ്ണന്‍ എം.ജി. (ഇന്ത്യടുഡെ)
അനുസ്മരണ പ്രഭാഷണം നിര്‍വഹിക്കുന്നു.
വിഷയം:
ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന വെല്ലുവിളികള്‍.
അഭിവാദ്യങ്ങളോടെ,
ഇടം മസ്ക്കറ്റ്.
ഇടം മസ്ക്കറ്റ് സംഘടിപ്പിക്കുന്ന ഇ.എം.എസ്സ്., എ.കെ.ജി.
അനുസ്മരണ സമ്മേളനം 2009 മാര്‍ച്ച് 27 വെള്ളിയാഴ്ച
വൈകിട്ട് 7 മണിക്ക് റൂവിയിലുള്ള ഗോള്‍ഡന്‍ സിറ്റി
റെസ്റ്റോറന്റില്‍ വെച്ച് നടത്തപ്പെടുന്നു.
പ്രശസ്ത പത്രപ്രവര്‍ത്തകനായ
ശ്രീ. രാധാകൃഷ്ണന്‍ എം.ജി. (ഇന്ത്യടുഡെ)
അനുസ്മരണ പ്രഭാഷണം നിര്‍വഹിക്കുന്നു.
വിഷയം:
ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന വെല്ലുവിളികള്‍.
അഭിവാദ്യങ്ങളോടെ,
ഇടം മസ്ക്കറ്റ്.
13 അഭിപ്രായങ്ങൾ:
ഇടം
മസ്ക്കറ്റില്‍ ഇന്ത്യന്‍ സമൂഹത്തില്‍
ചില ഇടപെടലുകള്‍ നടത്തുമെന്ന്
വിശ്വസിക്കുന്നു... ഭാവുകങ്ങല്‍
സ്വാഗതം
ഇടം കൂട്ടുകാരെ
ഇടം മസ്കറ്റിന് എല്ലാ ആശംസകളും
എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
അഭിവാദനപൂര്‍വം
പി. ശിവപ്രസാദ്
യു. എ. ഇ.
ഇടം മസ്കറ്റിന് എല്ലാ ആശംസകളും......
ഞാന്‍ ലീവിലനിപ്പോള്‍ . എല്ലാവിധ അഭിവാദ്യങ്ങളും. ലാല്‍ സലാം.
പ്രീയ സഖാവെ അഭിവാദ്യങ്ങള്‍...
hello saghave....
Dear Friends,
Please find the response from Mr. Viswanathan regarding the first foot step of IDAM. With heartiest wishes,
KRISHNA KUMAR
MUSCAT
Dear,
As an encouraging note from one of the attendees, I have sent this mail to Idam.
Let's see whether they will do something good in the near future.
Viswan
Muscat
മസ്ക്കറ്റില്‍ ഇടത്തിന്റെ ഇടപെടലുകള്‍
വരും കാലങ്ങളില്‍ കാണുമെന്ന് വിശ്വസിക്കുന്നു
ഭാവുകങ്ങള്‍...
ലാല്‍ സലാം...
idathinu abhivaadyangal
ഗഫൂര്‍ഭായ് ഉള്ള ഇടത്തില്‍ എനിക്കും ഇരിടം കിട്ടുമായിരിക്കും
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ