ബഹുമാന്യരെ,
ഇടം മസ്ക്കറ്റ് സംഘടിപ്പിക്കുന്ന ഇ.എം.എസ്സ്., എ.കെ.ജി.
അനുസ്മരണ സമ്മേളനം 2009 മാര്‍ച്ച് 27 വെള്ളിയാഴ്ച
വൈകിട്ട് 7 മണിക്ക് റൂവിയിലുള്ള ഗോള്‍ഡന്‍ സിറ്റി
റെസ്റ്റോറന്റില്‍ വെച്ച് നടത്തപ്പെടുന്നു.
പ്രശസ്ത പത്രപ്രവര്‍ത്തകനായ
ശ്രീ. രാധാകൃഷ്ണന്‍ എം.ജി. (ഇന്ത്യടുഡെ)
അനുസ്മരണ പ്രഭാഷണം നിര്‍വഹിക്കുന്നു.
വിഷയം:
ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന വെല്ലുവിളികള്‍.
അഭിവാദ്യങ്ങളോടെ,
ഇടം മസ്ക്കറ്റ്.